June 10, 2026

വൈദ്യുതി മുടങ്ങും

0
Img 20240513 210404
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി: മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ നാളെ രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ പുഴംകുനി, കോട്ടക്കുന്ന്, പിബി എം, എഫ്സിഐ മീനങ്ങാടി, ഐസ് ഫാക്ടറി, കുട്ടിരാംപാലം, മാനിക്കുനി, വെള്ളിത്തോട്, കോലംപറ്റ, മീനങ്ങാടി സ്കൂൾ ജങ്ഷൻ എന്നിവടങ്ങളിൽ വൈദ്യുതി മുടങ്ങും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *