May 3, 2026

കബനി പുഴയിൽ മീൻ പിടിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു 

0
Img 20240514 185925
By ന്യൂസ് വയനാട് ബ്യൂറോ

കൊളവള്ളി: മീൻ പിടിക്കുന്നതിനിടെ കൊളവള്ളിയിൽ കബനി പുഴയിൽ കാണാതായ അയ്യംകൊല്ലി രാജ്‌കുമാർ (24)ന്റെ മൃതദേഹം കണ്ടെടുത്തു. സുഹൃത്തുക്കളോടൊപ്പം പുഴയിൽ ചൂണ്ടയിടുന്നതിനിടെ വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. ചാമപ്പാറയിൽ കിണർ പണിക്കെത്തിയതായിരുന്നു രാജ്‌കുമാർ. ഫയർഫോഴ്‌സ്, പുൽപ്പള്ളി പോലീസ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ പുഴയിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *