May 16, 2026

അരങ്ങേറ്റം നടത്തി

0
Img 20240517 184322
By ന്യൂസ് വയനാട് ബ്യൂറോ

കൽപറ്റ: നിർഝരി നാട്യകലാ അക്കാദമിയുടെ കൽപറ്റ കേന്ദ്രത്തിലെ 3 കലാകാരികൾ ഭരതനാട്യത്തിൽ അരങ്ങേറ്റം കുറിച്ചു. RLV ശുഭ ബാബുവിൻ്റെ ശിക്ഷണത്തിൽ നൃത്തം അഭ്യസിച്ച ശ്രിയ ജ്യോതിഷ് യദുനന്ദ ജയിൻ , ഗീതിക എസ് എന്നിവരാണ് ഇന്നലെ വൈകുന്നേരം കൽപറ്റ സേക്രട് ഹാർട്ട് ചർച്ച് ഹാളിൽ ഒരുക്കിയ വേദിയിൽ അരങ്ങേറിയത്. വായ്പ്പാട്ടിൽ അനന്ദു മുരളിയും, വയലിനിൽ ശിവമയം സുനിലും മൃദംഗത്തിൽ അജയ് കെ അരവിന്ദും ചേർന്ന് പക്കമേളമൊരുക്കി. നേരത്തെ തിരുഹൃദയ പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ കാരക്കാട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *