June 28, 2026

ലിസാമ്മ (59) നിര്യാതയായി

0
Img 20240523 091329
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: കരിമ്പടകുഴിയിൽ പരേതനായ രാരിച്ചൻ്റെ ഭാര്യ ലിസാമ്മ (59) നിര്യാതയായി. മക്കൾ: അരുൺ (ന്യൂസിലൻഡ്), അഖില റോബിൻ (യുകെ), അഖിൽ. മരുമക്കൾ: ബിൽമി (ന്യൂസിലൻഡ്), റോബിൻ (യു. കെ), ആതിര (അധ്യാപിക, മിത്ര ബഡ്സ് സ്കൂൾ മാനന്തവാടി). സംസ്കാരം: ഇന്ന് (23/05/2024) ന് വൈകുന്നേരം നാല്- മണിക്ക് പുൽപ്പള്ളി ടൗൺ തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ..

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *