May 22, 2026

കബനി നദിയിൽ തോണിയിൽ നിന്ന് കുഴഞ്ഞുവീണ കടത്തുകാരന്റെ മൃതദേഹം കണ്ടെത്തി.

0
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി: 
കബനി നദിയിൽ തോണിയിൽ നിന്ന് കുഴഞ്ഞുവീണ് കാണാതായ    തോണിക്കാരന്റെ   മൃതദേഹം കണ്ടെത്തി .
പെരിക്കല്ലൂർ  താന പുരക്കൽ ജോർജിന്റെ മകൻ ജീഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ബൈരൻകുപ്പകടവിൽ രാവിലെയാണ് ജീഷി (35)നെ കാണാതായത്.പെരിക്കല്ലൂരിൽ നിന്ന് ബൈരൻ കുപ്പയിലേക്ക്  തോണി തുഴഞ്ഞ്  വരവെ പുഴയിലേക്ക്  കുഴഞ്ഞു വീഴുകയായിരുന്നു.   ബൈരൻകുപ്പ   മദ്രസയിലേക്ക് കുട്ടികളുമായി വരികയായിരുന്നു . ഫയർഫോഴ്സും  നാട്ടുകാരും തോണിക്കടത്തുകാരും  നടത്തിയ  തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അവിവാഹിതനാണ് ജീഷിൻ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *