November 10, 2026

വിമുക്തഭടന്മാര്‍ക്ക് അപേക്ഷിക്കാം

0
Img 20240524 194524
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡില്‍ എഞ്ചിന്‍ ഫിറ്റര്‍, ഇലക്ട്രിക്കല്‍ ഫിറ്റര്‍ തസ്തികകളിലേക്ക് വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്‌യു-30, മിഗ് സീരീസുകളിലെ എയര്‍ ക്രാഫ്റ്റുകളില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള എയര്‍ഫോഴ്സില്‍ നിന്നും വിരമിച്ചവര്‍, മെയ് 31 ന് വിരമിക്കുന്ന വിമുക്തഭടന്‍മാര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ മെയ് 29 ന് വൈകിട്ട് അഞ്ചിനകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ നല്‍കണം.

ഫോണ്‍: 04936 202668

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *