May 22, 2026

സുവോളജിക്കല്‍ പാര്‍ക്കില്‍ പ്രോജക്ട് എഞ്ചിനീയര്‍ ഒഴിവ്

0
By ന്യൂസ് വയനാട് ബ്യൂറോ
തൃശൂരിലെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് എഞ്ചിനീയറുടെ ഒഴിവുണ്ട്. പരിചയ സമ്പന്നരായ സിവില്‍ എഞ്ചിനീയറിംങ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി സെപ്റ്റംബര്‍ 28. വിശദവിവരങ്ങള്‍ക്ക് www.forest.kerala.gov.in.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *