May 19, 2024

പ്രകൃതി പഠനക്യാമ്പ് : അപേക്ഷ ക്ഷണിച്ചു

0
വന്യജീവി സങ്കേതങ്ങളിലും ദേശീയോദ്യാനങ്ങളിലും അടുത്ത വര്‍ഷം നടത്താന്‍ ഉദ്ദേശിക്കുന്ന പ്രകൃതി പഠന ക്യാമ്പുകളില്‍ പങ്കെടുക്കുന്നതിനായി സര്‍ക്കാരിതര സംഘടനകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രകൃതിസംരക്ഷണവുമായി ബന്ധപ്പെട്ട് കുറഞ്ഞത് 3 വര്‍ഷമായെങ്കിലും സജീവ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്ന സാമൂഹിക, സാംസ്‌കാരിക,  സന്നദ്ധ സംഘടനകള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ള സംഘടനകള്‍  നിശ്ചിത മാതൃകയില്‍ ഒക്‌ടോബര്‍ 10നകം അപേക്ഷിക്കണം. വിശദ വിവരങ്ങള്‍ക്ക്www.forest.kerala.gov.in


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *