പോരാട്ടവും പ്രതിരോധവും: മന്ത്രി കെ രാജൻ പ്രകാശനം ചെയ്യും
മാനന്തവാടി: ടി കെ മുസ്തഫ വയനാട് രചിച്ച പോരാട്ടവും പ്രതിരോധവും എന്ന പുസ്തകത്തിന്റെ പ്രകാശനം തിരുവനന്തപുരം വേളി യൂത്ത് സെന്റർ ഹാളിൽ ജൂൺ 15 ന് റവന്യൂ മന്ത്രി കെ രാജൻ നിർവഹിക്കും. ടി ടി ജിസ്‌മോൻ മുഖ്യാതിഥി ആയിരിക്കും. സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളടങ്ങുന്ന പത്ത് ലേഖനങ്ങളുടെ സമാഹാരമാണ് ‘പോരാട്ടവും പ്രതിരോധ’വും അക്ഷര ദീപം ആണ് പ്രസാധകർ.





Leave a Reply