By ന്യൂസ് വയനാട് ബ്യൂറോ
പനമരം: സിപിഐ പനമരം ലോക്കല്‍ സെക്രട്ടറിയും മുന്‍ വില്ലേജ് ഓഫീസറുമായിരുന്ന വി പി ഗോപി (83) നിര്യാതനായി. ഭാര്യ പങ്കജം. മക്കള്‍; ലിജി (പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ്), ലൈജു (എജി ഓഫീസ്), ജീന (അധ്യാപിക), മരുമക്കള്‍; ബോണി, (ബാങ്ക് ജീവനക്കാരന്‍), സന്ധ്യ, (ഗവേഷക), സൈനേഷ് (ബിസിനസ്).
Leave a Reply