April 29, 2026

മാനന്തവാടി ബിന്ദു സ്റ്റുഡിയോ ഉടമയും വയനാട്ടിലെ ആദ്യകാല ഫോട്ടോ ഗ്രാഫറുമായ പി.എൻ. തങ്കപ്പൻ (74) നിര്യാതനായി.

0
IMG-20180914-WA0064
By ന്യൂസ് വയനാട് ബ്യൂറോ
വയനാട്ടിലെ ആദ്യകാല ഫോട്ടോ ഗ്രാഫറും  മാനന്തവാടി  ബസ് സ്റ്റാൻഡിന് സമീപത്തെ  ബിന്ദു സ്റ്റുഡിയോ ഉടമയുമായ   പുത്തന്‍പുരയില്‍ പി .എന്‍ .തങ്കപ്പന്‍ (74)  ( ബിന്ദു തങ്കപ്പൻ) നിര്യാതനായി. രണ്ട് മാസമായി   രോഗ  ബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ അഞ്ചരയ്ക്ക്  മാനന്തവാടി  ജില്ലാശുപത്രിയില്‍ വെച്ചായിരുന്നു മരണം. .വയനാടിന്റെ ദേശീയോത്സവമായ  പ്രസിദ്ധമായ വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തിന്റെയും   പോലീസിന്റെ ഔദ്യോഗികാവശ്യങ്ങള്‍ക്കുള്ള ഫോട്ടോകളും വര്‍ഷങ്ങളായി പകര്‍ത്തുന്നത് ബിന്ദു തങ്കപ്പനായിരുന്നു.ഭാര്യ:ലീല.മക്കള്‍:ബിജു(ഫോട്ടോഗ്രാഫര്‍,ബിന്ദു സ്റ്റുഡിയോ),ബിബിന്‍,ബിന്ദു.മരുമക്കള്‍:പുരുഷോത്തമന്‍,ശ്രീഷ.സംസ്‌ക്കാരം ഇന്ന്  (വെള്ളി ) വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *