April 29, 2026

വിമുക്ത ഭടന്‍മാരുടെ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

0
By ന്യൂസ് വയനാട് ബ്യൂറോ
സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പത്താംതരം മുതല്‍ പി.ജി. വരെ പഠിക്കുന്ന വിമുക്ത ഭടന്‍മാരുടെ കുട്ടികള്‍ക്ക് ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.  വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ കവിയരുത്.  മുന്‍വര്‍ഷ ക്ലാസുകളില്‍ 50 ശതമാനം മാര്‍ക്ക് ലഭിച്ചിരിക്കണം.  10, 11, 12 ക്ലാസുകളിലേക്കുള്ള അപേക്ഷ ഒക്ടോബര്‍ 31നകവും ഡിഗ്രി, പി.ജി. അപേക്ഷ നവംബര്‍ 30നകവും ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭിക്കണം.  അപേക്ഷ ഫോറം ജില്ലാ സൈനിക ക്ഷേമ ഓഫീസിലും വകുപ്പിന്റെ വെബ്‌സൈറ്റിലും ലഭിക്കും.


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *