വൈദ്യുതി മുടങ്ങും
പനമരം: കെഎസ്ഇബി പരിധിയില്‍ നെല്ലിയമ്പം ആയുര്‍വേദം, കാവടം, കാവടം ടെമ്പിള്‍, എരട്ടമുണ്ട, നെയ്ക്കുപ്പ ബ്രിഡ്ജ്, നെയ്ക്കുപ്പ എ.കെ.ജി, നെയ്ക്കുപ്പ മണല്‍വയല്‍ ട്രാന്‍സ്‌ഫോര്‍മറുകളില്‍ നാളെ ജൂലൈ അഞ്ച് രാവിലെ 8:30 മുതല്‍ വൈകിട്ട് ആറ് വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.





Leave a Reply