ആകാശ് തില്ലെങ്കിരിയുടെ വാഹനം മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു
കൽപ്പറ്റ: ആകാശ് തില്ലെങ്കിരി മോട്ടോർ വാഹന നിയമങ്ങൾ ലംഘിച്ചുകൊണ്ട് ഓടിച്ച വാഹനം മോട്ടോർ വാഹന വകുപ്പിന്റെ ശ്രമഫലമായി പനമരം പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ ഏല്പിച്ചു. ഈ സംഭവത്തിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിരുന്നു. നമ്പർ പ്ലെയിറ്റ് ഇല്ലാത്ത വാഹനം കസ്റ്റഡിയിലെടുക്കാനും കോടതി നിർദ്ദേശിച്ചിരുന്നു.





Leave a Reply