June 23, 2026

തോമസ്(55) നിര്യാതനായി

0
20240713 212838
By ന്യൂസ് വയനാട് ബ്യൂറോ

തരിയോട്: കൊച്ചുമലയില്‍ തോമസ്(55) നിര്യാതനായി. ഭാര്യ: റോസ. മക്കള്‍: അനൂപ്(വനം വകുപ്പ്), അരുണ്‍(ആയുര്‍വേദ തെറാപ്പിസ്റ്റ്, നടവയല്‍). സഹോദരങ്ങള്‍: അന്നക്കുട്ടി, ജോസ് കല്ലോടി, മേരിക്കുട്ടി, ത്രേസ്യാമ്മ(റിട്ട.റെയില്‍വേ ഉദ്യോഗസ്ഥ).സംസ്‌കാരം നാളെ രാവിലെ 11ന് തരിയോട് സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *