October 28, 2026

അബ്ദുള്ള ഹാജി (85)നിര്യാതനായി

0
20240713 212713
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: മക്കിയാട് കണ്ടത്ത് വയൽ തുർക്കി വീട്ടിൽ അബ്ദുള്ള ഹാജി (85) നിര്യാതനായി. ഭാര്യ: ബിയ്യാത്തു കല്ലേരി. മക്കൾ: മുജീബ് ( വ്യാപാരി വ്യവസായി ഏകോപന സമിതി മക്കിയാട് യൂണിറ്റ് പ്രസിഡൻ്റ്) ഇബ്രാഹീം (അബുദാബി), സുലൈമാൻ (സഅദിയ കോളേജ് കാസർഗോഡ്), ജലീൽ ( കിണറ്റിങ്ങൽ). മരുമക്കൾ: ആമിന കീഴട്ട, സാറ വളവിൽ, ഷമീന നുച്ചിയൻ, ഫൗസിയ ഇല്ലത്ത്. സഹോദരങ്ങൾ: പരേതരായ മൊയ്തു, കദീജ, അലീമ, ബിയ്യാത്തു. ആലി, അന്ത്രു മക്കിയാട് ടൗണിൽ കടകൾ അടച്ച് ആദരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *