October 29, 2026

അവനിഗ ചികിത്സാ ധന സഹായം കൈമാറി 

0
20240713 222145
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: രക്താർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന മേപ്പാടി പൂത്തകൊല്ലി സ്വദേശി ശരത്തിന്റെ മകളായ അവനിഗയുടെ ചികിത്സക്ക് വേണ്ടി കൽപ്പറ്റ നവജീവൻ ഓട്ടോ ചാരിറ്റി സൊസൈറ്റിയുടെ നേത്യത്വത്തിൽ കൽപ്പറ്റ യിലെ ഓട്ടോ തൊഴിലാളികളുടെ ഒരു ദിവസത്തെ വേതനവും പൊതു ജനങ്ങളിൽ നിന്ന് ശേഖരിച്ച സംഭാവനയും അടക്കം ആകെ 8,01970 രൂപ കൽപ്പറ്റ നഗരസഭ ചെയർമാൻ ടി.ജെ.ഐസക് കുടുംബത്തിന് കൈമാറി. ചടങ്ങിൽ സൊസൈറ്റി പ്രസിഡന്റ് സനീഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അക്ബർ, ഖജാൻജി രഞ്ജിത്ത്, സി.പി. റിയാസ് എന്നിവർ സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *