കിണർ ഇടിഞ്ഞു താഴ്ന്നു
പയ്യമ്പള്ളി: മൂട്രക്കൊല്ലിയിൽ കിണർ പൂർണ്ണമായുംഇടിഞ്ഞുതാഴ്ന്നു. കേരള വികസന പദ്ധതിയിൽ 2006-07-ൽ നിർമ്മിച്ച മുട്രക്കൊല്ലി ഉന്നതിയിൽ പതിനെട്ടോളം റിംഗുകൾ ഉള്ള കിണറാണ് രണ്ട് ദിവസം മുന്നേ താഴ്ന്നു പോയത്. ഉന്നതിയിലെ വീടുകൾ ഉൾപ്പെടെ പതിനഞ്ചോളം കുടുംബ ങ്ങൾ ശുദ്ധജലത്തിനായി ആശ്രയിക്കുന്ന കിണറായിരുന്നു ഇത്. അതിനാൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്.





Leave a Reply