Latest News News Wayanad തോണിച്ചാലിൽ കിണർ ഇടിഞ്ഞു താഴ്ന്നു July 17, 2024 0 By ന്യൂസ് വയനാട് ബ്യൂറോ തോണിച്ചാൽ: ഇന്നലെ പെയ്യ്ത ശക്തമായ മഴയിൽ എടവക ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ ഉൾപ്പെടുന്ന തോണിച്ചാൽ അംഗങ്ങൾവാടി കിണർ ഇടിഞ്ഞു താഴ്ന്നു. 35 വർഷം പഴക്കമുള്ളതും 60 അടി താഴ്ച്ചയുമുള്ള കിണർ ഏകദേശം ഒരു മീറ്ററാണ് ഇടിഞ്ഞു താഴ്ന്നത്. Post navigation Previous: കാട്ടനയുടെ ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു Next: കിണർ ഇടിഞ്ഞു താഴ്ന്നു Also read Latest News News Wayanad ലോഗോ ഡിസൈനിൽ കൈയടിനേടി കൃഷ്ണൻ കുമ്പളേരി; ഈ വർഷം ആറ് മേളകൾക്ക് നിറം പകർന്നു November 7, 2026 0 Latest News News Wayanad മാനന്തവാടിയിൽ എകെഎസ്ടിയു ജില്ലാ വനിതാ കൺവെൻഷൻ സംഘടിപ്പിച്ചു November 7, 2026 0 Latest News News Wayanad ലഹരിയ്ക്കെതിരെ പടവാളായി തെരുവുനാടകം; മാനന്തവാടിയിൽ ‘ഓപ്പറേഷൻ തൂഫാൻ’ ശ്രദ്ധേയമായി November 7, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply