May 13, 2026

എസ്.എഫ്.ഐ ക്യാമ്പസുകളിൽ നിന്നും ക്യാമ്പുകളിലേക്ക്‌ 

0
Img 20240719 Wa0009
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

 

കൽപ്പറ്റ:

മഴയിൽ ദുരിതം അനുഭവിക്കന്നവർക്ക്‌ കൈതാങ്ങുമായി എസ്‌എഫ്‌ഐയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ സജീവം. ‘ക്യാമ്പസുകളിൽ നിന്നും ക്യാമ്പുകളിലേക്ക്‌’ എന്ന മുദ്രാവാക്യത്തിലാണ്‌ ജില്ലയിലാകെ എസ്‌എഫ്‌ഐ സ്റ്റുഡന്റ്‌ ബറ്റാലിയൻ പ്രവർത്തകർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ അണിനിരക്കുന്നത്‌. വീടുകളിൽ കുടുങ്ങിയ നിരവധിപേരെ പ്രവർത്തകർ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിച്ചു. പനമരം, പെരിക്കലൂർ തുടങ്ങിയ ദുരിതാശ്വാസ

ക്യാമ്പുകളിൽ വളണ്ടിയർ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. അടിയന്തര സാഹചര്യങ്ങളിൽ സഹായമെത്തിക്കാൻ ഹെൽപ്പ്‌ ലൈൻ സംവിധാനവും ഒരുക്കിയിട്ടുണ്ട്‌.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *