June 23, 2026

ഗതാഗതം മുടങ്ങി 

0
20240719 114615
By ന്യൂസ് വയനാട് ബ്യൂറോ

 

 

നിരവിൽപ്പുഴ- കുറ്റ്യാടി റോഡിൽ മട്ടിലയത്ത് വെള്ളം കയറിയതോടെ ഗതാഗതം മുടങ്ങി. പാണ്ടിക്കടവ് അഗ്രഹാരം, ചൂട്ടക്കടവ്, കരിന്തിരിക്കടവ്, പുഞ്ചക്കടവ്, വാളാട്, മൊടപ്പനാൽക്കടവ്, ചാത്തൻകീഴ്, പേര്യ, ആലാർ ജംഗ്ഷൻ എന്നിവിടങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *