June 23, 2026

ഒ ആർ കേളു ഇന്ന് സുധന്റെ വീട്ടിലേക്ക് 

0
20240719 135509
By ന്യൂസ് വയനാട് ബ്യൂറോ

 

പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ച വയനാട് ചീയമ്പം 73 കോളനിയിലെ സുധന്റെ കുടുംബത്തിനുള്ള ധനസഹായം  ഒ. ആർ കേളു ഇന്ന് വൈകുന്നേരം 3.30 ന് വീട്ടിലെത്തി കൈമാറും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *