April 29, 2026

മുത്തങ്ങ ചെക്ക് പോസ്റ്റിൽ നിരോധിത പാൻമസാലയുമായി യുവാവ് എക്സൈസിന്റെ പിടിയിലായി

0
By ന്യൂസ് വയനാട് ബ്യൂറോ
മുത്തങ്ങ ചെക്ക് പോസ്റ്റിൽ വാഹന    പരിശോധനക്കിടെ 2500 പാക്കറ്റ് നിരോധിത പാൻമസാലയുമായി യുവാവ്   എക്സൈസിന്റെ  പിടിയിലായി.
 ഒറ്റപ്പാലം പരുതൂർ ചെക്കായിൽ വീട്ടിൽ മുഹമ്മദ് അലി(47) ആണ് പിടിയിലായത്.ബംഗ്ലൂരുവിൽ നിന്നും എറണാകുളത്തേക്ക് വരുകയായിരുന്ന ആഡംബര  ബസ്സിൽ നിന്നുമാണ് നിരോധിത പുകയില ഉൽപ്പന്നങ്ങളായ ഹാൻസ്, മധു, ചൈനി-ഖൈനി എന്നിവ പിടികൂടിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *