May 12, 2024

തലപ്പുഴ തിണ്ടുമ്മൽ ചക്കാലക്കൽ മാത്യു (67) (റിട്ട. പൊതുമരാമത്ത് വകുപ്പ് ജൂനിയർ സൂപ്രണ്ട് ) നിര്യാതനായി

0
മാനന്തവാടി: തലപ്പുഴ തിണ്ടുമ്മൽ ചക്കാലക്കൽ മാത്യു (67) (റിട്ട. പൊതുമരാമത്ത് വകുപ്പ് ജൂനിയർ സൂപ്രണ്ട് ) നിര്യാതനായി.   ഭാര്യ: ത്രോസ്യാമ്മ (പ്രസിഡന്റ് വളാട് വനിത സഹകരണ സംഘം മക്കൾ: ദിവാസ് ,ഡാലിയ, ദീപ്തി മരുമക്കൾ: സ്മിത, ബിനു, അജയ് .സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 8.30 ന് തിണ്ടുമ്മൽ  കാർമ്മൽഹിൽ പള്ളി സെമിത്തേരിയിൽ 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *