കൃഷിയറിവ്
..
നിങ്ങളുടെ നേന്ത്രവാഴ തോട്ടത്തിൽ വെള്ളം കയറിയോ?
എങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.
കനത്ത മഴയിലും പ്രളയത്തിലും താഴ്ന്ന പ്രദേശങ്ങളിൽ വാഴ കൃഷി ചെയ്ത കർഷകർക്ക് ഇപ്പോൾ തിരിച്ചടിയാണ്. വെള്ളം കയറിയതോ, വെള്ളം കെട്ടി നിന്നതോ ആയ നേന്ത്ര വാഴ കർഷകർ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക .
1.വെള്ളം ഇറങ്ങിയതിനു ശേഷം കൃഷിയിടത്തിൽ കുമ്മായപ്രയോഗം നടത്തുക..
2.കാണ്ഡം പൂർണമായി അഴുകിയ കന്നുകൾ, വാഴകൾ എന്നിവ മാറ്റി നടുന്നതാണ് ഉത്തമം..
3.ബാക്കി ഉള്ളവക്ക് ചുവടുഭാഗം ഒന്നിളക്കിയതിനു ശേഷം ഒരു കുമിൾ നാശിനി ഒഴിച്ചു കൊടുക്കുക..
കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം..
9995701501, 9745790756





Leave a Reply