Latest News News Wayanad മാനന്തവാടിയിൽ ബസ്സും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് അപകടം July 26, 2024 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി: അഞ്ചുക്കുന്നിൽ കെ എസ് ആർ ടി സി ബസ്സും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് ഒൻപതു പേർക്ക് പരിക്ക്. ഇന്ന് രാവിലെ എട്ടു മണിയോടെയാണ് അപകടം നടന്നത്. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Post navigation Previous: വയനാട് ബൈസിക്കിൾ ചലഞ്ച് പോസ്റ്റർ പ്രകാശനം ചെയ്ത് മന്ത്രി ഒ ആർ കേളു Next: അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ Also read Latest News News Wayanad ബത്തേരി ബസ് ടെർമിനൽ നിർമാണം: എൽ.ഡി.എഫ്-യു.ഡി.എഫ് തർക്കം ശക്തമാകുന്നു; വസ്തുതകൾ പുകമറയ്ക്കുള്ളിൽ August 19, 2026 0 Latest News News Wayanad സത്യസന്ധതയ്ക്ക് കൈയടി; നഷ്ടപ്പെട്ട സ്വർണ്ണാഭരണം ഉടമസ്ഥയ്ക്ക് തിരികെ നൽകി റെസ്റ്റോറന്റ് ജീവനക്കാരൻ August 19, 2026 0 Latest News News Wayanad ചീയമ്പം പള്ളി പെരുന്നാൾ: ആഘോഷ കമ്മിറ്റിയെ തെരഞ്ഞെടുത്തു; ഒരുക്കങ്ങൾ ആരംഭിച്ചു August 19, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply