May 3, 2026

വയനാട് ബൈസിക്കിൾ ചലഞ്ച് പോസ്റ്റർ പ്രകാശനം ചെയ്ത് മന്ത്രി ഒ ആർ കേളു 

0
Img 20240726 103906
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

വയനാട് ബൈസിക്കിൾ ചലഞ്ച് തേഡ് എഡിഷൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വകുപ്പ് മന്ത്രി ബഹുമാനപ്പെട്ട ഒആർ കേളു പ്രകാശനം ചെയ്തു. ചടങ്ങിൽ വയനാട് ബൈക്കേഴ്സ് ക്ലബ് പ്രസിഡൻറ് ഡോക്ടർ മുഹമ്മദ് സാജിദ്. സെക്രട്ടറി ഷൈജൽ കുന്നത്ത്, ട്രഷറർ ഹാരിഫ്, ഒളിംപിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ, ശാദുലി പുനത്തിൽ നൗഷാദ് കോര, അനൂപ് ജോജോ ഷിനോജ് ആയങ്കി, ബുഷി എന്നിവർ പങ്കെടുത്തു. നവംബർ ആദ്യവാരം നടക്കുന്ന വയനാട് ബൈസിക്കിൾ ചലഞ്ചിന്റെ തേർഡ് എഡിഷനിൽ ദേശീയ, അന്തർദേശീയ തലത്തിൽഉള്ള 200ഓളം സൈക്ലിസ്റ്റുകൾ പങ്കെടുക്കും. വയനാടിന്റെ സാഹസി കവിനോദ ഭൂപടത്തിൽ വയനാട് ബൈസിക്കിൾ ചലഞ്ച് അടയാളപ്പെടുത്തുമെന്ന് ചടങ്ങിൽ ഭാരവാഹികൾ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *