Latest News News Wayanad മാനന്തവാടിയിൽ ബസ്സും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് അപകടം July 26, 2024 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി: അഞ്ചുക്കുന്നിൽ കെ എസ് ആർ ടി സി ബസ്സും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് ഒൻപതു പേർക്ക് പരിക്ക്. ഇന്ന് രാവിലെ എട്ടു മണിയോടെയാണ് അപകടം നടന്നത്. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Post navigation Previous: വയനാട് ബൈസിക്കിൾ ചലഞ്ച് പോസ്റ്റർ പ്രകാശനം ചെയ്ത് മന്ത്രി ഒ ആർ കേളു Next: അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ Also read News Wayanad നൂതന ആശയങ്ങൾ കൃഷിയിൽ പ്രവർത്തികമാക്കണം: എംഎൽഎ ഉഷ വിജയൻ August 17, 2026 0 News Wayanad കൺസ്യൂമർഫെഡ് ഓണവിപണി ആരംഭിച്ചു August 17, 2026 0 News Wayanad ലോൺ തട്ടിപ്പ്; ശ്രീറാം ഫിനാൻസിൻ്റെ പുൽപ്പള്ളി ബ്രാഞ്ചിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി. August 17, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply