News Wayanad ബത്തേരിയിൽ ഭീതി പടർത്തിയ തെരുവുനായ പിടിയിൽ. July 26, 2024 0 By ന്യൂസ് വയനാട് ബ്യൂറോ സുൽത്താൻബത്തേരി : ബത്തേരിയുടെ പല ഭാഗങ്ങളിൽ രണ്ടു ദിവസങ്ങളിലായി ഒരുപാട് പേരെ ആക്രമിച്ച ആക്രമകാരിയായ തെരുവുനായ ഒടുവിൽ പിടിയിലായി. മുൻസിപ്പാലിറ്റിയുടെയും നാട്ടുകാരുടെയും വിദഗ്ധ സംഘത്തിന്റെയും കഠിനപ്രയത്നത്തിന്റെ ഫലമായാണ് തെരുവ് നായയെ പിടിച്ചത്. Post navigation Previous: വില്‍പ്പനക്കായി കൈവശം വെച്ച കഞ്ചാവുമായി യുവാവ് പിടിയില്‍Next: കേന്ദ്ര ബജറ്റ് പ്രവാസി വിരുദ്ധം: കേരള പ്രവാസി സംഘം Also read News Wayanad വയനാട്ടിലെ കുപ്രസിദ്ധ മാല പൊട്ടിക്കൽ സംഘത്തിലെ രണ്ട് പേർ പിടിയിൽ August 18, 2026 0 News Wayanad നൂതന ആശയങ്ങൾ കൃഷിയിൽ പ്രവർത്തികമാക്കണം: എംഎൽഎ ഉഷ വിജയൻ August 17, 2026 0 News Wayanad കൺസ്യൂമർഫെഡ് ഓണവിപണി ആരംഭിച്ചു August 17, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply