News Wayanad ബത്തേരിയിൽ ഭീതി പടർത്തിയ തെരുവുനായ പിടിയിൽ. July 26, 2024 0 By ന്യൂസ് വയനാട് ബ്യൂറോ സുൽത്താൻബത്തേരി : ബത്തേരിയുടെ പല ഭാഗങ്ങളിൽ രണ്ടു ദിവസങ്ങളിലായി ഒരുപാട് പേരെ ആക്രമിച്ച ആക്രമകാരിയായ തെരുവുനായ ഒടുവിൽ പിടിയിലായി. മുൻസിപ്പാലിറ്റിയുടെയും നാട്ടുകാരുടെയും വിദഗ്ധ സംഘത്തിന്റെയും കഠിനപ്രയത്നത്തിന്റെ ഫലമായാണ് തെരുവ് നായയെ പിടിച്ചത്. Post navigation Previous: വില്‍പ്പനക്കായി കൈവശം വെച്ച കഞ്ചാവുമായി യുവാവ് പിടിയില്‍Next: കേന്ദ്ര ബജറ്റ് പ്രവാസി വിരുദ്ധം: കേരള പ്രവാസി സംഘം Also read News Wayanad ഡാറ്റ വേണ്ടേ? കുറഞ്ഞ തുകയ്ക്ക് റീചാർജ്; വോയ്സ്, എസ്എംഎസ് പ്ലാനുകൾ നിർബന്ധമാക്കി ട്രായ് September 22, 2026 0 News Wayanad ഇഎസ്എ നിർദ്ദേശം പുനഃപരിശോധിക്കണം: എസ്ഡിപിഐ September 22, 2026 0 News Wayanad അമൃതംപൊടി വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാൻ ഇടപെടും: ഭക്ഷ്യ കമ്മീഷൻ September 22, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply