June 3, 2026

എലിപ്പനി ബാധിച്ച യുവാവ് മരിച്ചു.

0
20240730 213955
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: എലിപ്പനിയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും, അവിടെ നിന്ന് രോഗം കരളിനെ ബാധിച്ചതിനാൽ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ തീവ്ര പരിചരണം വിഭാഗത്തിലേക്ക് മാറ്റി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.ചെറ്റപ്പാലം പാറത്തറപ്പേൽ ബിനു(43) വാണ് മരിച്ചത്.

ഭാര്യ : മായ.

സംസ്കാരം : നാളെ

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *