Latest News വരയാൽ സ്വദേശിയായ യുവാവിന് സൂര്യാഘാതം September 22, 2018 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി: വരയാൽ സ്വദേശിയായ യുവാവിന് സൂര്യാഘാതം. ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. വരയൽ വള്ളിത്തോട് സ്വദേശി വടക്കേക്കര സിനീഷ് (34) ആണ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിൽസ തേടിയത്. പൊള്ളൽ സാരമുള്ളതല്ലെന്ന് ജില്ലാ ആശുപത്രി അധികൃതർ പറഞ്ഞു. Post navigation Previous: 200 ആദിവാസി ഊരുകളിൽ സാക്ഷരതാ സർവ്വേ 23-ന്Next: വീട്ടിൽ മോഷ്ടിക്കാന്‍ കയറിയ കള്ളനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. Also read Latest News News Wayanad ധാർമ്മികബോധമുള്ള യുവാക്കളെ വാർത്തെടുക്കുന്നതിൽ എസ്എസ്എഫ് മാതൃക: ഉസ്മാൻ മൗലവി April 29, 2026 0 Latest News News Wayanad മുള്ളൻകൊല്ലിയിൽ കടുത്ത ചൂടിൽ പശുക്കൾ ചാവുന്നു; മൃഗസംരക്ഷണ വകുപ്പ് അന്വേഷണം ആരംഭിച്ചു April 29, 2026 0 Latest News News Wayanad Obituary വാഹനാപകടത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം April 29, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply