Latest News വരയാൽ സ്വദേശിയായ യുവാവിന് സൂര്യാഘാതം September 22, 2018 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി: വരയാൽ സ്വദേശിയായ യുവാവിന് സൂര്യാഘാതം. ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. വരയൽ വള്ളിത്തോട് സ്വദേശി വടക്കേക്കര സിനീഷ് (34) ആണ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിൽസ തേടിയത്. പൊള്ളൽ സാരമുള്ളതല്ലെന്ന് ജില്ലാ ആശുപത്രി അധികൃതർ പറഞ്ഞു. Post navigation Previous: 200 ആദിവാസി ഊരുകളിൽ സാക്ഷരതാ സർവ്വേ 23-ന്Next: വീട്ടിൽ മോഷ്ടിക്കാന്‍ കയറിയ കള്ളനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. Also read Latest News News Wayanad തെരുവുനായ നിയന്ത്രണത്തിന് കരുത്തേകാൻ ജില്ലയിൽ രണ്ടാമത് എ.ബി.സി കേന്ദ്രം September 3, 2026 0 Latest News News Wayanad തൊണ്ടർനാട്ടിലെ ജനവാസ, കാർഷിക മേഖലകൾ ഇ.എസ്.എ പരിധിയിൽനിന്ന് ഒഴിവാക്കണം; സർവകക്ഷി യോഗം September 3, 2026 0 Latest News News Wayanad തദ്ദേശ ഉപതെരഞ്ഞെടുപ്പ്; മാനന്തവാടി ബ്ലോക്കിലെ പള്ളിക്കല്‍ ഡിവിഷനില്‍ 28 ന് വോട്ടെടുപ്പ് September 2, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply