വീട്ടിൽ മോഷ്ടിക്കാന്‍ കയറിയ കള്ളനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.
വെള്ളമുണ്ട എട്ടേനാലില്‍ ഹൈനസ് എന്നയാളുടെ വീട്ടിൽ മോഷ്ടിക്കാന്‍ കയറിയ കള്ളനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടു പേര്‍ ഓടി രക്ഷപെട്ടതായി നാട്ടുകാര്‍ പറഞ്ഞു..പോലീസും നാട്ടുകാരും ഇവര്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല..ഇവര്‍ ഇരിട്ടി സ്വദേശികളാണ്. .





Leave a Reply