May 6, 2026

ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ 

0
Img 20240807 113539
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: മഴ കെടുതിയിൽപ്പെട്ട് ദുരിതത്തിലായവർക്കായി ജില്ലയിൽ 32 ക്യാമ്പുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്. 32 ക്യാമ്പുകളിലായി 1122 കുടുംബങ്ങളിലെ 3807 പേരാണ് കഴിയുന്നത്. മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട് മേപ്പടിയിലും മറ്റു സ്ഥലങ്ങളിലുമായി 16 ക്യാമ്പുകളിലായി 661 കുടുംബത്തിലെ 2217 പേരാണ് കഴിയുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *