May 6, 2026

ദുരന്തമേഖലകള്‍ സന്ദര്‍ശിച്ച് വി. എം സുധീരന്‍

0
20240807 103646
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ഉരുള്‍ ദുരന്തമുണ്ടായ ചൂരല്‍മല ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ മുന്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ സന്ദര്‍ശിച്ചു. പ്രധാനമന്ത്രി ഉടന്‍ വയനാട് സന്ദര്‍ശിക്കണമെന്നും, മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ഉടന്‍ ദേശിയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും, ഇനിയെങ്കിലും വൈകിപ്പിക്കരുതെന്ന അഭ്യര്‍ത്ഥനയാണ് പ്രധാനമന്ത്രിയോടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍, ഡി പി രാജശേഖരന്‍, ബി സുരേഷ്ബാബു, ഉള്‍പ്പെടെയുള്ള നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *