May 6, 2026

പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനം: വയനാട് ചുരത്തിൽ ഗതാഗത നിയന്ത്രണം ആരംഭിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ

 

ഇന്ന് രാവിലെ 7 മണി മുതൽ വൈകിട്ട് 3 മണി വരെ വയനാട് ചുരം വഴി ഹെവി വെഹിക്കിൾസ് , മൾട്ടി ആക്സിൽ ലോഡഡ് വെഹിക്കിൾസ് മറ്റു ചരക്കു വാഹനങ്ങൾ എന്നിവ കടത്തിവിടില്ലെന്നും താമരശ്ശേരിക്കും അടിവാരത്തിനും ഇടക്ക് സൗകര്യപ്രദമായ സ്ഥലങ്ങളിൽ മേൽപ്പറഞ്ഞ തരത്തിലുള്ള വാഹനങ്ങൾ തടഞ്ഞു നിർത്തുമെന്നും താമരശ്ശേരി ഡിവൈഎസ്പി.പ്രമോദ് അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *