എം എസ് എഫ് പഞ്ചായത്ത് യാത്ര സംഘടിപ്പിച്ചു
മാനന്തവാടി: എം എസ് എഫ് മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റി യൂണിറ്റ് ശാക്തീകരണത്തിൻ്റെ ഭാഗമായി മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും നടത്തുന്ന പഞ്ചായത്ത് യാത്ര ക്യാമ്പയിൻ മാനന്തവാടി മുൻസിപ്പാലിറ്റിയിൽ യൂത്ത്ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കബീർ മാനന്തവാടി ഉദ്ഘാടനം ചെയ്തു. നുഹ് മാൻ ‘നജാസ് നാഫിൽ’ സിനാൻ, മിദ്‌ലാജ് അംജിദ്, റാഷിദ് എന്നിവർ സംസാരിച്ചു.





Leave a Reply