യൂക്കാലിക്കവല-ഞാറ്റാടി-കല്ലൂര്‍ക്കുന്ന് റോഡില്‍ നടുവൊടിക്കും യാത്ര
കേണിച്ചിറ: പൊട്ടിപ്പൊളിഞ്ഞ യൂക്കാലിക്കവല-ഞാറ്റാടി-കല്ലൂര്‍ക്കുന്ന് റോഡില്‍ നടുവൊടിക്കും യാത്ര. മീനങ്ങാടി, പൂതാടി പഞ്ചായത്തുകളുടെ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന റോഡാണ് തകര്‍ന്നുകിടക്കുന്നത്. ഞാറ്റാടി ഇറക്കത്തിലെ...
