വോട്ടെണ്ണലിന് ജില്ല സജ്ജം: ജൂണ്‍ നാലിന് രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും: കൗണ്ടിങ് ഏജന്റുമാര്‍ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്
കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നതായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ ഡോ രേണുരാജ്. മുട്ടില്‍...
