മാനന്തവാടി സെന്റ് ജോസഫ്സ് ആശുപത്രിയിൽ ചികിത്സാപിഴവില്ലെന്ന് കണ്ടെത്തൽ ആവശ്യമെങ്കിൽ പരാതിക്കാർക്ക് കോടതിയെ സമീപിക്കാം ; മനുഷ്യാവകാശ കമ്മീഷൻ
വയനാട് : മാനന്തവാടി സെന്റ് ജോസഫ്സ് ആശുപത്രിയിൽ ഗർഭപാത്രം നീക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ശസ്ത്രക്രിയയെ തുടർന്ന് ഗുരുതരാവസ്ഥയിലായ രോഗി മരിച്ച...
