ലോകസഭ തിരഞ്ഞെടുപ്പ്: കെ.സുരേന്ദ്രൻ തിരുവമ്പാടി മണ്ഡലത്തിലെ പര്യടനത്തിനിടയിൽ കുറുമ്പാലക്കാട്ടെ ജോബിയുടെ വീട് സന്ദർശിച്ചു
കൽപ്പറ്റ: എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ്റ തിരുവമ്പാടി മണ്ഡലത്തിലെ പര്യടനം ഈങ്ങാപ്പുഴ കുറുമ്പാലക്കാട്ടെ ജോബിയുടെ ഗൃഹ സന്ദർശനത്തോടെയാണ് ആരംഭിച്ചത്. ജോബിയുടെ കുടുംബത്തിന്...
