അപകട ഭീഷണി ഉയർത്തുന്ന വൻമരം മുറിച്ച് മാറ്റിയില്ല: നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടിയില്ലെന്ന് ആക്ഷേപം: നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്
പനമരം: പനമരം ഗ്രാമപഞ്ചായത്തിലെ ഇരുപതാം വാർഡ് മാതോത്ത് പൊയിൽ കോളനി റോഡിലെ വൻമരം വൈദ്യുതി ലൈനിനിടയിലൂടെ പോയിരിക്കുന്നത് കോളനി വാസികൾക്കും,...
