വയനാട്ടിലെ ആദ്യ ഒ.ഇ.ടി പരീക്ഷ സെന്റർ മേരി മാതാ കോളേജിൽ
മാനന്തവാടി: വയനാട്ടിലെ ആദ്യ ഒ ഇ ടി പരീക്ഷ സെന്റർ മാനന്തവാടി മേരി മാതാ കോളേജിൽ സജ്ജമായി. പരീക്ഷ നടത്തിപ്പുകാരായ...
മാനന്തവാടി: വയനാട്ടിലെ ആദ്യ ഒ ഇ ടി പരീക്ഷ സെന്റർ മാനന്തവാടി മേരി മാതാ കോളേജിൽ സജ്ജമായി. പരീക്ഷ നടത്തിപ്പുകാരായ...
കൽപ്പറ്റ:വർദ്ധിച്ചുവരുന്ന വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കണ്ട് വയനാടൻ കർഷക ജനതയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മാനന്തവാടി രൂപതാ കത്തോലിക്ക...
കൽപ്പറ്റ: വേനൽ കഠിനമാകുന്ന സാഹചര്യത്തിൽ ടൗണുകളിലും വഴിയോരങ്ങളിലും ഡിവൈഎഫ്ഐ നേതൃത്വത്തിൽ കുടിവെള്ളമൊരുക്കുന്ന പ്രവർത്തനത്തിന് ജില്ലയിൽ തുടക്കമായി. ‘സ്നേഹമൊരു കുമ്പിൾ’...
കൽപ്പറ്റ: വേനൽ കഠിനമാകുന്ന സാഹചര്യത്തിൽ ടൗണുകളിലും വഴിയോരങ്ങളിലും ഡിവൈഎഫ്ഐ നേതൃത്വത്തിൽ കുടിവെള്ളമൊരുക്കുന്ന പ്രവർത്തനത്തിന് ജില്ലയിൽ തുടക്കമായി. ‘സ്നേഹമൊരു കുമ്പിൾ’ എന്ന...
കൽപറ്റ: ഖരമാലിന്യ പരിപാലനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി മാനന്തവാടിയില്‍ രണ്ടാംഘട്ട സ്റ്റെയ്ക്ക്‌ഹോള്‍ഡര്‍ ആലോചനാ യോഗം സംഘടിപ്പിച്ചു. എട്ട്...
കൽപ്പറ്റ:ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന എന്റെ വാര്‍ഡ് നൂറില്‍ നൂറ് ക്യാമ്പയിനില്‍ മികച്ച നേട്ടം കൈവരിച്ച് കോട്ടത്തറ ഗ്രാമപഞ്ചായത്ത്....
കൽപ്പറ്റ: വയനാടിന്റെ വർഷങ്ങളായുള്ള ആവശ്യമായ പൂഴിത്തോട് -പടിഞ്ഞാറത്ത പാതയ്ക്ക് എത്രയും പെട്ടെന്ന് വനാനുമതി ലഭിക്കുന്നതിനാവശ്യമായ ഇടപ്പെടൽ നടത്തണമെന്ന് ജനകീയ...
മാനന്തവാടി:പാർശ്വവൽക്കരിക്കപ്പെടുന്നവരെ ചേർത്തുപിടിക്കുന്നതിന് വേണ്ടി മാനന്തവാടി നഗരസഭ നടപ്പിലാക്കി വരുന്ന ഗോത്രഫെസ്റ്റ് നങ്കമക്ക – രണ്ട് പദ്ധതി ശനിയാഴ്ച്ച നടത്തപ്പെടുമെന്ന് ഭാരവാഹികൾ...
കല്‍പ്പറ്റ:- കേരള പ്രദേശ് വനിതാ ഗാന്ധിദര്‍ശന്‍ വേദിയുടെ ആഭിമുഖ്യത്തില്‍ കസ്തൂര്‍ബാ ഗാന്ധി അനുസ്മരണം നടത്തി.മഹാത്മജിയുടെ സമര പന്ഥാവില്‍ താങ്ങും...
കൽപ്പറ്റ:ജില്ലയിലെ വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേരളം, തമിഴ്നാട്, കര്‍ണ്ണാടക സംസ്ഥാന സര്‍ക്കാറുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര...