ജോലിസംരക്ഷണം ഉറപ്പാക്കുക, ശമ്പള പരിഷ്‌കരണം നടപ്പാക്കുക; കെഎസ്‌ടിഎ ജില്ലാ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു
കൽപ്പറ്റ: രാഷ്‌ട്രീയപ്രേരിത സ്ഥലംമാറ്റത്തിലൂടെ അധ്യാപകരെ ദ്രോഹിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നെറികെട്ട നീക്കത്തിനെതിരെ താക്കീതായി അധ്യാപകരുടെ മാർച്ച്. ചെങ്കൊടിയേന്തിയ അധ്യാപകർ പൊള്ളുന്ന...
