ബത്തേരിയിൽ ഓംനി വാനും ലോറിയും കൂട്ടിയിടിച്ചു: ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്.
സുല്‍ത്താന്‍ ബത്തേരി :ബീനാച്ചി മന്തൻകൊല്ലിയ്ക്ക് സമീപം വാഹാനപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.ചീരാല്‍ കൊഴുവണ പുത്തന്‍പുരയ്ക്കല്‍ റെജി (32),റെജിയുടെ ഭാര്യ അഞ്ജു...
