November 7, 2026

Year: 2018

സാമൂഹ്യ ഐക്യദാര്‍ഡ്യ പക്ഷാചരണം നടത്തി

        സാമൂഹ്യ  ഐക്യദാര്‍ഡ്യ  പക്ഷാചരണത്തിന്റെ ഭാഗമായി പട്ടികജാതിപട്ടികവര്‍ഗ്ഗ വികസന വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ പനമരം   പഞ്ചായത്ത്കമ്മ്യൂണിറ്റി ഹാളില്‍...

അധ്യാപക നിയമനം കൂടിക്കാഴ്ച 20-ന്

         പനമരം ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജൂനിയര്‍ ഹിന്ദി അധ്യാപകനെനിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഒക്‌ടോബര്‍ 20ന് രാവിലെ...

മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസില്‍ കൊമേഴ്‌സ്യല്‍ അപ്രന്റീസുകളെ നിയമിക്കുന്നു

       മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസില്‍ കൊമേഴ്‌സ്യല്‍അപ്രന്റീസുകളെ നിയമിക്കുന്നു.  അംഗീകൃത സര്‍വകലാശാല ബിരുദവും ഏതെങ്കിലുംഗവണ്‍മെന്റ് അംഗീകൃത...

പാരാ ലീഗല്‍ വളണ്ടിയര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

       വൈത്തിരി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയിലേക്ക് പാരാ ലീഗല്‍വളണ്ടിയര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  താലൂക്കിലെ സ്ഥിരതാമസക്കാര്‍ക്ക്...

IMG_20181018_103749

ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു.

ബത്തേരി:  ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. ബത്തേരി കുപ്പാടിയിൽ ബൈക്കുകൾ കുട്ടിയിടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്ന പൂളവയൽ സ്വദേശി ജലീൽ(45)...

IMG-20181017-WA0185-1

മാനന്തവാടി രൂപത യുവജന കൺവെൻഷന് ഉജ്ജ്വല തുടക്കം; ഔദ്യോഗിക ഉദ്ഘാടനം വ്യാഴാഴ്ച

മാനന്തവാടി: യുവജന വർഷത്തോടനുബന്ധിച്ച്  മാനന്തവാടി രൂപത നടത്തുന്ന ഏറ്റവും വലിയ യുവജന കൺവെൻഷൻ ആയ എബോവ്  2018   മാനന്തവാടി...

IMG-20181017-WA0185

മാനന്തവാടി രൂപത യുവജന കൺവെൻഷൻ എബോവ് 2018 തുടങ്ങി;ഉദ്ഘാടനം നാളെ

മാനന്തവാടി: യുവജന വർഷത്തോടനുബന്ധിച്ച്  മാനന്തവാടി രൂപത നടത്തുന്ന ഏറ്റവും വലിയ യുവജന കൺവെൻഷൻ ആയ എബോവ്  2018   മാനന്തവാടി...

IMG-20181017-WA0180

കർഷകരെ സഹായിക്കാൻ സർക്കാർ നടപടി വേണമെന്ന് ശില്പശാല

ഈ നൂറ്റാണ്ട് കണ്ട മഹാപ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട വയനാടന്‍ കര്‍ഷകരുടെ പ്രശ്നങ്ങളും ആകുലതകളും ആശങ്കകളും ചര്‍ച്ച ചെയ്യുന്നതിനും പ്രത്യാശയിലൂടെ പുനരുജ്ജീവനം...

IMG-20181017-WA0178

നിലമ്പൂർ – നഞ്ചൻകോട് റയിൽവേ തൃശ്ശൂർ നസീർ നിവേദനം നൽകി ….

ബത്തേരി: – നഞ്ചൻകോട് വയനാട് ,നിലമ്പൂർ റെയിൽ പാത യഥാർത്യമാക്കണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് ഗായകനും  ,ഗിന്നസ് ജേതാവുമായ തൃശ്ശൂർ...