June 16, 2026

Year: 2020

IMG_20201104_194304.jpg
IMG_20201104_191128.jpg
Periya-smart-village-nirmanothghadanam-1.JPG

വിദ്യാഭ്യാസ മേഖലയില്‍ സമാനതകളില്ലാത്ത വികസന മുന്നേറ്റം – മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍ സമാനതകളില്ലാത്ത വികസന മുന്നേറ്റമാണ് സൃഷ്ടിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പൊതു വിദ്യാലയങ്ങളുടെ...

Periya-smart-village-nirmanothghadanam-1.JPG

വിദ്യാഭ്യാസ മേഖലയില്‍ സമാനതകളില്ലാത്ത വികസന മുന്നേറ്റം – മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍ സമാനതകളില്ലാത്ത വികസന മുന്നേറ്റമാണ് സൃഷ്ടിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പൊതു വിദ്യാലയങ്ങളുടെ...

കോവിഡ് പോസിറ്റീവ് ഉദ്യോഗാര്‍ത്ഥികള്‍ പി.എസ്.സി ഓഫീസില്‍ വിവരം അറിയിക്കണം

  കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തുന്ന വിവിധ പരീക്ഷകളുമായി ബന്ധപ്പെട്ട് വയനാട് ജില്ലയില്‍ പരീക്ഷാ കേന്ദ്രം അനുവദിക്കപ്പെട്ടിട്ടുളള കോവിഡ്...

02.jpg

യുഡിഎഫിനെ അധികാരത്തിലെത്തിക്കുക- കെ.എം.സി.സി

 കൽപ്പറ്റ: വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്നതിരഞ്ഞെടുപ്പിൽ വികസന മുന്നേറ്റത്തിനുംപുരോഗതിക്കുമായി യുഡിഎഫിനെവിജയിപ്പിക്കണമെന്ന് കൽപ്പറ്റനിയോജകമണ്ഡലം ഗ്ലോബൽ കെ എം സിസി നേതൃസംഗമം ആവശ്യപ്പെട്ടു. പൂന്തോടൻഅഷ്റഫ് സ്വാഗതം പറഞ്ഞു.ജില്ലാഭരണരംഗത്ത് സ്തുത്യർഹമായ സേവനംകാഴ്ചവെച്ച ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്കെ.ബി.നസീമക്ക് ഉപഹാരം സി.എച്ച്.സെൻ്റർ വയനാട് ചെയർമാൻനൽകി.പ്രസിഡൻ്റ് പനന്തറ മുഹമ്മദ്അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലംമുസ്ലീം ലീഗ് പ്രസിഡൻ്റ് റസാഖ് കൽപ്പറ്റഉദ്ഘാടനം ചെയ്തു. കൽപ്പറ്റ ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്കെ.കെ.ഹനീഫക്ക് സി.മൊയ്ദീൻ കുട്ടിഉപഹാരം നൽകി.ഗ്ലോബൽ കെ എം സി സിജനറൽ സെക്രട്ടറി അസീസ് കോറോംമെംബർഷിപ്പ് ക്യാബയിൻ ഉദ്ഘാടനംചെയ്തു. പി.പി.ഷൈജൻ, എ.പി.ഹമീദ്,എ.കെ.റഫീക്ക്, മൊയ്ദീൻ കുട്ടി, അഷ്റഫ്കല്ലടാസ്, റയീസ് അലി, പഞ്ചാര ഉസ്മാൻ,മുഹമ്മദ് വാളാട് എന്നിവർ പ്രസംഗിച്ചു

ജല അതോറിറ്റി മുഖേന കുടിവെള്ള കണക്ഷന്‍ : ഗുണഭോക്തൃ വിഹിതം അടക്കണം

ജലജീവന്‍ മിഷന്‍ 2020-21 ഫേസ് 1 ല്‍ ഉള്‍പ്പെടുത്തി തിരുനെല്ലി, എടവക, മുള്ളന്‍കൊല്ലി, മീനങ്ങാടി, അമ്പലവയല്‍, കണിയാമ്പറ്റ, മുട്ടില്‍, പടിഞ്ഞാറത്തറ,...

iso-1.jpeg

ഐ.എസ്.ഒ നിറവില്‍ വയനാട് ജില്ലാ പഞ്ചായത്ത്

വയനാട് ജില്ലാപഞ്ചായത്തിന്റെ പ്രവര്‍ത്തന മികവിന് അംഗീകാരമായി ഐ.എസ്.ഒ തിളക്കം. വിവിധ മേഖലയിലുളള പ്രവര്‍ത്തന മികവും പൊതുജന സേവനം കാര്യക്ഷമമായി നടപ്പാക്കിയതും...

വയനാട്ടിൽ 690 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (04.11) പുതുതായി നിരീക്ഷണത്തിലായത് 690 പേരാണ്. 487 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത്...