April 30, 2026

യുഡിഎഫിനെ അധികാരത്തിലെത്തിക്കുക- കെ.എം.സി.സി

0
02.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റവരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്നതിരഞ്ഞെടുപ്പിൽ വികസന മുന്നേറ്റത്തിനുംപുരോഗതിക്കുമായി യുഡിഎഫിനെവിജയിപ്പിക്കണമെന്ന് കൽപ്പറ്റനിയോജകമണ്ഡലം ഗ്ലോബൽ കെ എം സിസി നേതൃസംഗമം ആവശ്യപ്പെട്ടുപൂന്തോടൻഅഷ്റഫ് സ്വാഗതം പറഞ്ഞു.ജില്ലാഭരണരംഗത്ത് സ്തുത്യർഹമായ സേവനംകാഴ്ചവെച്ച ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്കെ.ബി.നസീമക്ക് ഉപഹാരം സി.എച്ച്.സെൻ്റർ വയനാട് ചെയർമാൻനൽകി.പ്രസിഡൻ്റ് പനന്തറ മുഹമ്മദ്അധ്യക്ഷത വഹിച്ചുനിയോജക മണ്ഡലംമുസ്ലീം ലീഗ് പ്രസിഡൻ്റ് റസാഖ് കൽപ്പറ്റഉദ്ഘാടനം ചെയ്തുകൽപ്പറ്റ ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്കെ.കെ.ഹനീഫക്ക് സി.മൊയ്ദീൻ കുട്ടിഉപഹാരം നൽകി.ഗ്ലോബൽ കെ എം സി സിജനറൽ സെക്രട്ടറി അസീസ് കോറോംമെംബർഷിപ്പ് ക്യാബയിൻ ഉദ്ഘാടനംചെയ്തുപി.പി.ഷൈജൻ.പി.ഹമീദ്,.കെ.റഫീക്ക്മൊയ്ദീൻ കുട്ടിഅഷ്റഫ്കല്ലടാസ്റയീസ് അലിപഞ്ചാര ഉസ്മാൻ,മുഹമ്മദ് വാളാട് എന്നിവർ പ്രസംഗിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *