പ്രധാനമന്ത്രി റിസർച്ച് ഫെല്ലോഷിപ്പ് നേടിയ നയന മെറിൻ ജോയിക്ക് യുവജന സ്വാശ്രയ സംഘം സ്വീകരണം നല്കി.

തോണിച്ചാൽ : പ്രധാനമന്ത്രി റിസർച്ച് ഫെല്ലോഷിപ്പ് നേടിയ നയന മെറിൻ ജോയിക്ക് യുവജന സ്വാശ്രയ സംഘം സ്വീകരണം നല്കി. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗവേഷണത്തിന് കേന്ദ്ര സർക്കാർ നല്കുന്ന മികച്ച അംഗീകാരമാണ് പ്രധാനമന്ത്രി റിസർച്ച് ഫെലോഷിപ്പ്. അഷ്ടമുടി ക്കായലിലെ മലീനീകരണം സംബന്ധിച്ച പ്രാഥമിക പഠനം ആധാരമാക്കിയാണ് ഗൊരക്പൂർ ഐ.ഐ.ടി യിൽ നിന്നും എം.ടെക് പൂർത്തിയാക്കിയ തോണിച്ചാൽ കുരിശിങ്കൽ നയന മെറിൻ ജോയിയെ തിരഞ്ഞെടുത്തത്.



Leave a Reply